IPL 2020-KL Rahul wins Orange Cap, Shikhar Dhawan stays second in the tally | Oneindia Malayalam

2020-11-10 1,737

ഐപിഎല്ലില്‍ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് കെഎല്‍ രാഹുല്‍ തുടരുന്നു. അതേസമയം രാഹുലിനെ മറികടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശിഖര്‍ ധവാന്‍ ഫൈനലില്‍ ഫ്‌ളോപ്പായിരിക്കുകയാണ്